5000രൂപക്ക് പോത്തിൻകുട്ടി 1500രൂപക്ക് മൂരികുട്ടി |puliyampatti animal market tamilnadu

5000രൂപക്ക് പോത്തിൻകുട്ടി 1500രൂപക്ക് മൂരികുട്ടി |puliyampatti animal market tamilnadu


Welcome to agri tech farming malayalam Today we are at puliyampatti cattle market near sathyamagalam This market handles cow buffalo goat vegetables exectra Market works 2 days in a week

100 thoughts on “5000രൂപക്ക് പോത്തിൻകുട്ടി 1500രൂപക്ക് മൂരികുട്ടി |puliyampatti animal market tamilnadu

 1. നല്ല അവതരണം. മാത്രമല്ല. കണ് കാലികളെ വളർത്താൻ താല്പര്യമുള്ളവർക്ക് താങ്കളുടെ ഈ പ്രവർത്തി ഒരു മുതൽ കൂട്ടാണ്. സംശയമില്ല….

 2. ഒരു സംശയം ചോദിച്ചോട്ടെ? ഇത് അവിടെ നിന്നും വാങ്ങി കേരളത്തിൽ എത്തുമ്പോഴേക്കും നല്ല ചെലവ് വരില്ലേ? മറ്റൊന്ന് ഇപ്പോൾ മുമ്പത്തെ പോലെയല്ല വഴിയിൽ ഗോമാതാ പ്രശ്നം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നും നേരിടേണ്ടി വരില്ലേ.??

 3. ഇന്ന് വരെ ഞാൻ ഒരു കന്നുകാലി ചന്ത നേരിട്ട് കണ്ടിട്ടില്ല നിങ്ങളുടെ വീഡിയോയിലൂടെ ആണ് ഞാൻ ആദ്യമായി കാണുന്നത്

  Thanks allot😘😘😘

 4. തമിഴ് നാട്ടിൽ നിന്ന് കേരളത്തിലേക് കൊണ്ടുവരുമ്പോൾ ചെക് post porblam undkumo

 5. മുണ്ടക്കയം അടുത്ത് കൊടികുത്തി…. സൂപ്പർ ചന്ത…. വാ

 6. ഹരിയാനയിൽ നിന്നും പോത്തിൻ കുട്ടികളെ ചെറിയ പൈസ കിട്ടും എന്ന് പറയുന്നു ഇതിൻറെ ഒരു വീഡിയോ തയ്യാറാക്കി കൂടെ

 7. ഇറച്ചി പോത്തിന്റെ മാർക്കറ്റും വില നിലവാരവും ഉണ്ടങ്കിൽ അറിയിക്ക് സഹോദര

 8. കാലങ്ങളായി നിലനിൽക്കുന്ന ഒരു തെറ്റുധാരണയാണ് പശുക്കിടാങ്ങളെ അറുത്ത് ആട്ടിറച്ചിയായി വിൽക്കും എന്നുള്ളത്….ഈ കാര്യം ഒന്നുകൂടി അന്വേഷിച്ച് ഉറപ്പുവരുത്തുമെന്ന് കരുതുന്നു

  ആട്ടിറച്ചിയും മാട്ടിറച്ചിയും വേറെതന്നെ രുചിയാണെന്ന് നമുക്കകറിയാമല്ലോ…മാത്രമല്ല കിടാങ്ങളുടെ ഇറച്ചി ആട്ടിറച്ചിപോലെ മുറുക്കം കാണില്ല…പെട്ടന്ന് മനസ്സിലാക്കാൻ കഴിയും

  നല്ല വീഡിയോസ് ആണ്….എല്ലാ ആശസകളും

 9. നല്ല രീതിയിൽ സംസാരിച് വെക്തമാകുന്നുണ്ട്. നന്ദി..
  ഞാൻ ഒറ്റപാലത്ത് വരോട് എന്ന സ്ഥലത്താണ്. നിങ്ങൾ എവിടെയാണ് നേരിൽ കണ്ട് സംസാരിക്കാനാണ്. എനിക്ക് ഫാം തുടങ്ങിയാലോ എന്നൊരു ചിന്തയുണ്ട്.

 10. അവിടുന്ന് ഇവിടുത്തെ (കേരളത്തിൽ )ആവറേജ് ട്രാൻസ്പോർടാഷൻ ചാർജ് എത്ര ആയിരിക്കും?

 11. Bhai Tamil Nadu chila edangalil pashukkalay vandiyil ninnu erakki vidunnundu athond panam pogaathay nokk.kuranja vilakk kittumnu paranju malayaliyuday nakki tharam chilappo apakadam aakum

 12. ഷഫീർബായ് തിരുപ്പൂർ വരുന്നുണ്ടെകിൽ വിളിക്കാം ക്യാമറ ഷുട്ട് ചെയാം 9207045745

 13. പാവം പശു കുട്ടികൾ,, അഥവാ ഇതിനെ വാങ്ങി ലോറിയിൽ കൊണ്ടു പോകുന്ന ആളുടെ തല റോഡിൽ ഉരുളും.. അപ്പോൾ പശു കുട്ടികൾ പൊട്ടിച്ചിരിക്കും.

 14. സംഭവം കൊള്ളാം, but അത് കയറ്റി കേരളത്തിൽ എത്തുമ്പോൾ 1 ലക്ഷം എങ്കിലും കഴിയും. വരുന്ന വഴിക് എല്ലാത്തിനും കൈകൂലി കൊടുക്കണല്ലോ 🤣

 15. ഞാൻ മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയ്ക്ക് സമീബം. ഞാൻ ഒരു 6 വർഷം മുൻബ് ഈ ചന്ത സന്നർശിച്ചിട്ടുണ്ട്. ആ കാലഖട്ടത്തിൽ 250 രൂബക്ക് വരേ ആട്ടിൻ കുട്ടികളെ കിട്ടുമായിരിന്നു. ഇപ്പോൾ ആട്ടിൻ കുട്ടികൾക്ക് എന്താണ് വില. നല്ല ചന്തയാണ്. ഞങ്ങൾ ഒര് ദിവസം മുൻബ് തന്നെ പോയി അവിടെ റൂം എടുത്തു. അന്ന് റൂം വാടക വെറും 500 രൂബ മാത്രം ആയിരിന്നു.

 16. Hello agri tech താങ്കളുടെ വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു എന്റെ പേര് ranan +96893776062 തൃശ്ശൂർ എനിക്ക് 2നല്ല breed പശുകുട്ടികളെ arrange ചെയ്തു തരുമോ

 17. കേരളത്തിലെ ഏറ്റവും വലിയ തടി കൊണ്ടുള്ള കൊട്ടാരം എവിടെ ആണ്??

 18. തമിഴ് നാട്ടിൽ നിന്ന് കേരളത്തിലേക് കൊണ്ടുവരുമ്പോൾ ചെക് post porblam undkumo

 19. നമ്മക്ക് കന്നുകാലികൾക്കുള്ള തീറ്റകൾ കിട്ടുന്ന സ്ഥലം വില കുറവ് എല്ലാം ഇനംവും

 20. താങ്കളുടെ സത്യസന്ധമായ
  അവതരണം…വളരെ ഇഷ്ടപ്പെട്ടു.

 21. അവതരണം ഉഷാർ നമ്മുടെ നാടിനെ അപേക്ഷിച്ച് വില കുറവ് പക്ഷേ എങ്ങിനെ നാട്ടിലെത്തിക്കും 1 ചെക്ക് പോസ്റ്റ് പ്രശനം 2 ഗോമാതാ പ്രശ്നം ആവശ്യമുള്ളവർക്ക് അവരവവരുടെ നാട്ടിലെത്തിച്ച് തരാൻ എന്തങ്കിലും മാർഗ്ഗമുണ്ടോ ഫോൺ നമ്പർ തരുമോ

 22. നല്ല റിപ്പോട്ടിംങ് ,വളർത്താ
  ൻ പറ്റുന്ന നല്ലൊരു പശുക്കുട്ടിയെ കിട്ടുമോ?ആയിരം,ആയിരത്തി അഞ്ഞൂറിൻെറ.

 23. Ella videoyum kanunnundu ellaverkum upakaarapedunna video eniyum munnoottu pala videosum cheyyaan kazhiyette nanmakal nerunnu

 24. കാറിൽ എത്ര ആട്ടിൻ കുട്ടിയെ കൊണ്ട് വരാം എന്നറിയോ എങ്കിൽ ചെറിയ കുട്ടികളെ കൊണ്ട് വരാം എന്ന് കരുതി ചോദിച്ചതാ

 25. ബ്രോക്കർമാരുടെ ശല്യം ഉണ്ടോ? നമുക്ക് നേരിട്ട് പർചേസ് ചെയ്യാൻ പറ്റുമോ?അവിടുന്ന് മലപ്പുറത്തേക്ക് Travaling ഏകദേശം എത്രയാകും?

Leave a Reply

Your email address will not be published. Required fields are marked *